Join Whatsapp Group. Join now!

നൃത്തയിനങ്ങളില്‍ ഇത്തവണയും വിജയശ്രീലാളിതനായി അഭിനവ് വിജയന്‍; ഭരതനാട്യത്തിന് പിന്നാലെ നാടോടിനൃത്തത്തിലും സംസ്ഥാനതലത്തിലേക്ക്

റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ നൃത്തയിനങ്ങളില്‍ വിജയശ്രീലാളിതനായി അഭിനവ് വിജയന്‍. വ്യാഴാഴ്ച Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ നൃത്തയിനങ്ങളില്‍ വിജയശ്രീലാളിതനായി അഭിനവ് വിജയന്‍. വ്യാഴാഴ്ച നടന്ന ഭരതനാട്യത്തിന് പിന്നാലെ നാടോടിനൃത്തത്തിലും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. ചട്ടഞ്ചാല്‍ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

കഴിഞ്ഞ വര്‍ഷവും ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. രാജേഷ് ചെര്‍ക്കളയാണ് പരിശീലനം നല്‍കുന്നത്. ഇതേയിനത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഭിനവിന്റെ സഹോദരിയായ അഭിനയയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ഇരട്ടക്കുട്ടികളാണിരുവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment