Join Whatsapp Group. Join now!

ഡോ. പി കെ പോക്കറിന്റെ 'വൈക്കം മുഹമ്മദ് ബഷീര്‍ സര്‍ഗാത്മകതയുടെ നീല വെളിച്ചം' ഷാര്‍ജ അന്താരാഷ്ട്രാ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു

ഡോ. പി കെ പോക്കര്‍ രചിച്ച 'വൈക്കം മുഹമ്മദ് ബഷീര്‍ സര്‍ഗാത്മകതയുടെ നീല വെളിച്ചം' ഷാര്‍ജ അന്താരാഷ്ട്രാ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. Gulf, News, Sharjah, Book fest, Arab Malayalam writer, Released the book of Dr. PK Poker
ഷാര്‍ജ: (my.kasargodvartha.com 07.11.2019) ഡോ. പി കെ പോക്കര്‍ രചിച്ച 'വൈക്കം മുഹമ്മദ് ബഷീര്‍ സര്‍ഗാത്മകതയുടെ നീല വെളിച്ചം' ഷാര്‍ജ അന്താരാഷ്ട്രാ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍ പ്രശസ്ത നോവലിസ്റ്റ് കെ പി രാമനുണ്ണിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ചടങ്ങില്‍ പ്രശസ്ത അറബ് മലയാള എഴുത്തുകാരന്‍ അബ്ദു ശിവപുരം അധ്യക്ഷത വഹിച്ചു. കവി വീരാന്‍കുട്ടി, വചനം ബുക്‌സ് മാനേജര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂര്‍, സുനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ഡോ. പി കെ പോക്കറിന്റെ പുസ്തകം പ്രകാശനം ചെയ്തു.

Keywords: Gulf, News, Sharjah, Book fest, Arab Malayalam writer, Released the book of Dr. PK Poker 

Post a Comment