കുവൈത്ത് സിറ്റി: (my.kasargodvartha.com 10.11.2019) ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മൗലവിക്ക് കുവൈത്തില്‍ സ്വീകരണം നല്‍കി. ഉത്തരമലബാറിലെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ കലാലയമായ തൃക്കരിപ്പൂര്‍ മുനവ്വിര്‍ എജുക്കേഷണല്‍ കോപ്ലക്‌സ് പ്രിന്‍സിപ്പലുമായ മാണിയൂര്‍ അഹമ്മദ് മൗലവിക്ക് മുനവ്വിര്‍ കുവൈത്ത് ബ്രാഞ്ച് കമ്മിറ്റിയാണ് സ്വീകരണം നല്‍കിയത്.
ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണച്ചടങ്ങ് സയ്യിദ് ഷാഹുല്‍ഹമീദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. മുനവ്വിര്‍ കുവൈത്ത് ബ്രാഞ്ച് കമ്മിറ്റി ചെയര്‍മാന്‍ പി പി ഇബ്രാഹിം, മാണിയൂര്‍ അഹമ്മദ് മൗലവിയെയും പ്രസിഡന്റ് കെ ബഷീര്‍, അബ്ദുല്ല ഫൈസിയെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. അബ്ദുല്ല ഫൈസി റബ്ബാനി മാണിയൂര്‍ പ്രഭാഷണം നടത്തി.
എന്‍ എ മുനീര്‍, ഇഖ്ബാല്‍ മാവിലാടം എന്നിവര്‍ സംസാരിച്ചു. ഹാഫിള് അബ്ദുല്‍ഹകീം മൗലവി, മുനവ്വിര്‍ കുവൈത്ത് ബ്രാഞ്ച് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് എ ജി അബ്ദുല്ല, ഭാരവാഹികളായ സംസം റഷീദ്, മുഹമ്മദ്കുഞ്ഞി വി പി എം, സി കെ ഷബീര്‍, നൗഷാദ് ടി, മഹ്‌റൂഫ് എം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി സുലൈമാന്‍, അഷ്റഫ് തൃക്കരിപ്പൂര്‍, ഇഖ്ബാല്‍ എം ടി പി, മുഹമ്മദ്കുഞ്ഞി ടി വി, ഷംസുദ്ദീന്‍ പി പി, ഫിറോസ് യു പി, മുനീര്‍ എ സി, ശരീഫ് എം തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് നബീല്‍ എം നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Kuwait, Reception, Samastha Speech, Reception was given to Maniyoor Ahmed Moulavi in Kuwait