ഖത്തര്‍: (my.kasargodvartha.com 19.11.2019) ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയ കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന പ്രസിഡന്റ് സി കുഞ്ഞബ്ദുല്ല ഹാജി പാലക്കി, സെക്രട്ടറി അഹ്മദ് കിര്‍മാണി എന്നിവര്‍ക്ക് കാഞ്ഞങ്ങാട് മുസ്‌ലിം യതീഖാന ഖത്തര്‍ ചാപ്റ്റര്‍ സ്വീകരണം നല്‍കി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ഉന്നമനത്തിന് യതീംഖാനകള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് കുഞ്ഞബ്ദുല്ല ഹാജി പറഞ്ഞു.
യതീംഖാനയുടെ പ്രവര്‍ത്തനങ്ങള്‍ അഹ്മദ് കിര്‍മാണി വിശദീകരിച്ചു.
ഹൈദര്‍ സി പിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലക്കണ്ടി അധ്യക്ഷത വഹിച്ചു. ദല്‍വാന്‍ ഗ്രൂപ് എം ഡി ഷഫീഖ്, മുഹമ്മദ്കുഞ്ഞി ചിത്താരി, അന്‍വര്‍ തായന്നൂര്‍, സമദ് ബെള്ളിക്കോത്ത്, കെ കെ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സലാം ഹബീബി സ്വാഗതവും അഷ്‌റഫ് ആവിയില്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Qatar, Kanhangad Muslim Orphanage, Reception organised by Kanhangad yatheemkhana committee