കുവൈത്ത്: (my.kasargodvartha.com 16.11.2019) കെ ഇ എ കമ്യൂണിറ്റി അവാര്‍ഡ് സ്വീകരിക്കാന്‍ കുവൈത്തിലെത്തിയ യഹ്യ തളങ്കരക്ക് കുവൈത്ത്-തളങ്കര കൂട്ടായ്മ സ്വീകരണം നല്‍കി.
സാല്‍മിയ ഫാറൂഖ് ശര്‍ഖിയുടെ വീട്ടില്‍ നടന്ന സ്വീകരണത്തില്‍ മൂസാന്‍ തളങ്കര യഹ്‌യ തളങ്കരക്കും അന്‍വര്‍ കെ എം പള്ളിക്കാല്‍ ഇസ്മായില്‍ തളങ്കരക്കും ഉപഹാരം നല്‍കി.
ഇത്തരം കൂട്ടായ്മയിലൂടെയാണ്ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ട് വരാന്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കുന്നതെന്ന് യഹ്‌യ തളങ്കര മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
നവാസ് പള്ളിക്കാലിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തില്‍ ഫാറൂഖ് ശര്‍ഖി അഥിതികളെ സദസ്സിന് പരിചയപ്പെടുത്തി കബീര്‍ തളങ്കര സ്വാഗതവും അസീസ് തളങ്കര നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Kuwait, Reception, KEA Award, Reception given to Yahya Thalangara by Kuwaith Thalangara Koottayma