Join Whatsapp Group. Join now!

പള്ളത്തുങ്കാലിലെ കുഞ്ഞിരാമന്‍ നിര്യാതനായി

പള്ളത്തുങ്കാലിലെ സി കുഞ്ഞിരാമന്‍ (79) നിര്യാതനായി. ഭാര്യ: നാരായണി ടി. Kerala, News, Obituary, Chattanchal, Manager, Service co-op Bank, Pallathungal Kunhiraman passed away
ചട്ടഞ്ചാല്‍: (my.kasargodvartha.com 02.11.2019) പള്ളത്തുങ്കാലിലെ സി കുഞ്ഞിരാമന്‍ (79) നിര്യാതനായി. ഭാര്യ: നാരായണി ടി.

മക്കള്‍: രമേശന്‍ കെ വി (മാനേജര്‍, കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക്), മിനി കെ വി, സിനി കെ വി (അംഗന്‍വാടി ടീച്ചര്‍), പരേതനായ മണികണ്ഠന്‍ കെ വി.

മരുമക്കള്‍: ചന്ദ്രന്‍ (മാണിയടുക്കം), ചന്ദ്രന്‍ (ബെണ്ടിച്ചാല്‍).

സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ (കുന്നുംവളപ്പ്), പത്മാവതി (കുന്നുംവളപ്പ്), മാധവി (പെരുമ്പള), പരേതരായ ഗോപാലന്‍ (ചര്‍ളടുക്ക), നാരായണി (അഡൂര്‍), ചന്ദ്രന്‍ (കുന്നുംവളപ്പ്).

Keywords: Kerala, News, Obituary, Chattanchal, Manager, Service co-op Bank, Pallathungal Kunhiraman passed away

Post a Comment