Join Whatsapp Group. Join now!

പി ഗോവിന്ദപ്പിള്ളയെ അനുസ്മരിച്ചു

വിമര്‍ശകന്‍, മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, ചിന്തകന്‍, ഗ്രന്ഥകാരന്‍,പത്രാധിപര്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനായ പി ജി Kerala, News, P Govinda Pilla, Kadakam, PG Grandhalayam, P Govindapillai commemorated
കാടകം: (my.kasargodvartha.com 23.11.2019) വിമര്‍ശകന്‍, മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, ചിന്തകന്‍, ഗ്രന്ഥകാരന്‍,പത്രാധിപര്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനായ പി ജി എന്ന പി ഗോവിന്ദപിള്ളയുടെ എഴാമത് ചരമവാര്‍ഷികത്തില്‍ കാടകം പിജി ഗ്രസ്ഥാലയത്തില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. കാളിദാസ ക്ലബ് ഹാളില്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ജി അമ്പുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ പി രജീഷ് അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ഇ ജനാര്‍ദനന്‍, നേതൃസമിതി സെക്രട്ടറി കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു. താലൂക്ക്-ജില്ലാ ലൈബ്രറി ബാലകലോത്സവത്തില്‍ കാര്‍ട്ടൂണില്‍ ജേതാവായ അവിക്ഷിത്തിനെ അനുമോദിച്ചു. സെക്രട്ടറി രജിത്ത് കാടകം സ്വാഗതവും എം ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, P Govinda Pilla, Kadakam, PG Grandhalayam,  P Govindapillai commemorated

Post a Comment