കാസര്‍കോട്: (my.kasargodvartha.com 20.11.2019) വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ഏകദിന ഉപവാസ സമരം നടത്തി.
എല്ലാ മാസവും ശമ്പളം കൃത്യമായി നല്‍കാത്തതിലും ശമ്പള പരിഷ്‌കരണം നടത്താത്തതിലും ആറു ഗഡുക്കളായ ഡി എ നല്‍കാത്ത നടപടിയിലും പുതിയ ബസുകള്‍ ഇറക്കാതെ വാടക ബസുകള്‍ ഇറക്കുന്നതിലും അസ്ഥിര തൊഴിലാളികള്‍ക്ക് വേതന വര്‍ധനവ് ഇല്ലാത്ത നിലപാടിലും പ്രതിഷേധിച്ചാണ് ഉപവാസ സമരം നടത്തിയത്.
യു ഡി എഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി യൂണിറ്റ് പ്രസിഡന്റ് കെ എം കൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ ബിജു ജോണ്‍, പി കെ ഷംസുദ്ദീന്‍, ജില്ലാ പ്രസിഡന്റ് എം വി പത്മനാഭന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി പി സുധീര്‍, ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഷാഹുല്‍ഹമീദ്, എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. പി ടി രഞ്ജിത്ത്, ഗംഗാധരന്‍ നായര്‍, പി പി ശ്രീധരന്‍, എന്‍ വി പുരുഷോത്തമന്‍, എ കെ അസീസ്, രാമചന്ദ്രന്‍, ഷാനവാസ്, റിയാസ്, കെ കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി വി ഗോപാലകൃഷ്ണ കുറുപ്പ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി എം എ ജലീല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, TDF, INTUC, UDF Convenor, Youth Congress, One Day strike coducted TDF at KSRTC Depo