കാസര്‍കോട്: (my.kasargodvartha.com 19.11.2019) തകര്‍ന്ന കാസര്‍കോട്-മംഗലാപുരം ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി വ്യാഴാഴ്ച നാഷണല്‍ ഹൈവേ ഓഫീസ് ഉപരോധവും മാര്‍ച്ചും നടത്തും. രാവിലെ 11 മണിക്ക് പുതിയ ബസ്‌സ്‌സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.
ദേശീയപാത നന്നാക്കണമെന്നും കുഴികള്‍ അടക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും ഇപ്പോഴും ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായി തുടരുകയാണ്. അത്യാസന്ന നിലയില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകുന്ന രോഗികള്‍ ആംബുലന്‍സുകളില്‍തന്നെ മരിക്കുന്ന സാഹചര്യമാണുള്ളത്.
നിരന്തരം ആവശ്യപ്പെട്ടിട്ടും ദേശീയപാത നന്നാക്കാന്‍ തയാറാകാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്‍ വൈ എല്‍ മാര്‍ച്ചും ഉപരോധവും സംഘടിപ്പിക്കുന്നതെന്ന് എന്‍ വൈ എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ശെയ്ഖ് ഹനീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ്, ജില്ല ട്രഷറര്‍ ഹനീഫ് പി എച്ച് പ്രസ്താവനയില്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, NYL, Mangalore Road Damage, NYL National Highway office march on Thursday