കാസര്‍കോട്: (my.kasargodvartha.com 20.11.2019) മുനിസിപ്പല്‍ കേരളോത്സവം ബാസ്‌കറ്റ്‌ബോളില്‍ യഫാ തായലങ്ങാടി ജേതാക്കള്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് യഫാ തായലങ്ങാടി ജേതാക്കളാവുന്നത്.
കാസര്‍കോട് ഗവ. കോളജ് ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഐലാന്‍ഡ് തുരുത്തിയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 23-7.
യഫാ തായലങ്ങാടിയുടെ ക്യാപ്റ്റന്‍ ഷഹീന്‍ ടോപ് സ്‌കോററായി. യഫാക്ക് വേണ്ടി തമീം, നിഹാല്‍, അഭി, സച്ചിന്‍, സച്ചു, അബ്ദു, ജിത്തു തുടങ്ങിയവരാണ് കളത്തിലിറങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Municipality, Municipal keralolsavam Basketball: Yafa Thayalangadi Winners