മാണിക്കോത്ത്: (my.kasargodvartha.com 01.11.2019) മാണിക്കോത്ത് മഹല്ല് മുന്‍ ഖത്തീബ് എം പി അബ്ദുല്‍ മജീദ് ബാഖവി നിര്യാതനായി. നൂഞ്ഞേരിയിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം അത്യാസന്ന നിലയിലായിരുന്ന ഉസ്താദിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നിലയില്‍ മാറ്റമില്ലാത്തതിനാല്‍ ബന്ധുക്കളുടെ ആവശ്യാര്‍ത്ഥം വീട്ടിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ദീര്‍ഘകാലം മാണിക്കോത്ത് ഖത്തീബായി സേവനമനുഷ്ടിച്ച മജീദ് ബാഖഫി ഉസ്താദ് ദീനീ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. നിരവധി ശിഷ്യസമ്പത്തിനുടമയായിരുന്നു. ഭാര്യ: ഫാത്വിമ. മക്കള്‍: അനസ്, സുഹൈമ, ജുവൈരിയ.
ദീര്‍ഘകാലം മാണിക്കോത്ത് ഖത്തീബായി സേവനമനുഷ്ടിച്ച മജീദ് ബാഖഫി ഉസ്താദ് ദീനീ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. നിരവധി ശിഷ്യസമ്പത്തിനുടമയായിരുന്നു. ഭാര്യ: ഫാത്വിമ. മക്കള്‍: അനസ്, സുഹൈമ, ജുവൈരിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Obituary, MP Abdul Majeed Baqavi passes away
< !- START disable copy paste -->