Join Whatsapp Group. Join now!

പ്രളയത്തിന്റെ ഭീകരത തുറന്നുകാട്ടി; അറബിക് മോണോ ആക്ടില്‍ ബെണ്ടിച്ചാല്‍ സ്‌കൂളിലെ മുഹമ്മദിന്റെ കിടിലന്‍ പ്രകടനം

യു പി വിഭാഗം അറബിക് മോണോ ആക്ടില്‍ ജി യു പി എസ് ബെണ്ടിച്ചാലിലെ മുഹമ്മദ് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) യു പി വിഭാഗം അറബിക് മോണോ ആക്ടില്‍ ജി യു പി എസ് ബെണ്ടിച്ചാലിലെ മുഹമ്മദ് ഒന്നാം സ്ഥാനം നേടി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പ്രളയം എന്ന വിഷയത്തെ അധികരിച്ചാണ് മോണോ ആക്ട് നടത്തിയത്.

അസീസ് ട്രെന്‍ഡ് ആണ് പരിശീലകന്‍. ബെണ്ടിച്ചാലിലെ അഹ് മദ് - തസ് രിയ ദമ്പതികളുടെ മകനാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment