കാസര്‍കോട്: (my.kasargodvartha.com 02.11.2019) നഗരത്തിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പള കുളങ്കരയിലെ ബാലകൃഷ്ണനാ (70)ണ് മരിച്ചത്.
ശനിയാഴ്ച പകല്‍ കാസര്‍കോട് പഴയ ബസ്‌സ്റ്റാന്‍ഡിലാണ് സംഭവം. കുഴഞ്ഞുവീണ ബാലകൃഷ്ണനെ ഉടന്‍ ആശുപത്രിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സരോജിനി. മക്കള്‍: റീത്ത, സുനില്‍, സുരേഷ്. മരുമക്കള്‍: രാജന്‍, അനില (ബണ്ടംകൈ), രമ.
സഹോദരങ്ങള്‍: എം നാരായണന്‍, കെ കുഞ്ഞിരാമന്‍, കരുണാകരന്‍ (കിഴക്ക്‌വീട്), പരേതനായ ദാക്ഷായണി.