Join Whatsapp Group. Join now!

മാളങ്കൈ പുണ്ടൂര്‍ കൊച്ചിയിലെ മേലത്ത് ചന്തു നായര്‍ നിര്യാതനായി

നെല്ലിക്കട്ട മാളങ്കൈ പുണ്ടൂര്‍ കൊച്ചിയിലെ പ്രമുഖ കര്‍ഷകന്‍ മേലത്ത് ചന്തു നായര്‍ (84) നിര്യാതനായി. ഭാര്യ: പി. പത്മാവതി അമ്മ. Kerala, News, Obituary, Cherkala, Nellikkatta, Farmer, Malankai Pundoor kochi Melath Chandu Nair passed away
ചെര്‍ക്കള: (my.kasargodvartha.com 22.11.2019) നെല്ലിക്കട്ട മാളങ്കൈ പുണ്ടൂര്‍ കൊച്ചിയിലെ പ്രമുഖ കര്‍ഷകന്‍ മേലത്ത് ചന്തു നായര്‍ (84) നിര്യാതനായി. ഭാര്യ: പി. പത്മാവതി അമ്മ.

മക്കള്‍: പി അരവിന്ദാക്ഷന്‍, പി ഗിരിധരന്‍ (സെക്രട്ടറി, ചെങ്കള സഹകരണ ബാങ്ക്, പ്രസിഡന്റ്, കാസര്‍കോട് മള്‍ട്ടി ഇന്‍ഡസ്ട്രിയല്‍ കോഓപറേറ്റീവ് സൊസൈറ്റി), പി വിശാലാക്ഷി, പി സുരേഷ്‌കുമാര്‍ (ഗള്‍ഫ്), പി രാജേഷ്.


മരുമക്കള്‍: ബി കെ പ്രീത (അട്ടേങ്ങാനം), പി സിന്ധു (അധ്യാപിക, നവജീവന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെര്‍ഡാല), എം രാഘവന്‍ (ഗള്‍ഫ്), എ ശ്രുതി (അധ്യാപിക, നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), പി ശ്രീവിദ്യ (ചെറുപുഴ).

സഹോദരങ്ങള്‍: എം മുത്തുനായര്‍ (കൊട്ടോടി), എം നാരായണി (കള്ളാര്‍), കാര്‍ത്ത്യായനി (കൊട്ടോടി), നാരായണന്‍ നായര്‍ (മുന്നാട്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Cherkala, Nellikkatta, Farmer, Malankai Pundoor kochi Melath Chandu Nair passed away

Post a Comment