കുമ്പള: (my.kasargodvartha.com 13.11.2019) ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി സ്ഥാപകനും സമസ്ത മുശാവറ അംഗവുമായിരുന്ന പരേതനായ എം എ ഖാസിം മുസ്ലിയാരുടെ സ്മരണാര്‍ത്ഥം മൊഗ്രാല്‍ ശാഖ എസ്‌കെഎസ്എസ്എഫ് ഏര്‍പ്പെടുത്തിയ പ്രഥമ സ്മാരക അവാര്‍ഡ് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ക്ക്. എസ്‌കെഎസ്എസ്എഫ് സംഘടിപ്പിച്ച മജ്ലിസുന്നൂര്‍ വേദിയില്‍ വെച്ച് സമസ്ത വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ പുരസ്‌കാരം സമ്മാനിച്ചു.
ചടങ്ങില്‍ മജ്ലിസുന്നൂര്‍ കാസര്‍കോട് ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ ആധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ അബ്ദുല്ല നിസാമി ആമുഖ ഭാഷണവും ഉമര്‍ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണവും നടത്തി.
ചടങ്ങില്‍ മജ്ലിസുന്നൂര്‍ കാസര്‍കോട് ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ ആധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ അബ്ദുല്ല നിസാമി ആമുഖ ഭാഷണവും ഉമര്‍ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണവും നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, MA Qasim Musliyar memorial award for Kumbol Ali Thangal < !- START disable copy paste -->