Join Whatsapp Group. Join now!

യെസ്പി അഡ്വര്‍ടൈസേഴ്‌സ് ഉടമ കുമ്പളയിലെ ശങ്കര്‍പ്രസാദ് നിര്യാതനായി

പ്രമുഖ പരസ്യ സ്ഥാപനമായ യെസ്പി അഡ്വര്‍ടൈസേഴ്‌സ് ഉടമ ബി ശങ്കര്‍ പ്രസാദ് (50) നിര്യാതനായി. Kerala, News, Obituary, Kumbla, Yespi advertisers, Kumbla Shankar Prasad passed away
കുമ്പള: (my.kasargodvartha.com 12.11.2019) പ്രമുഖ പരസ്യ സ്ഥാപനമായ യെസ്പി അഡ്വര്‍ടൈസേഴ്‌സ് ഉടമ ബി ശങ്കര്‍ പ്രസാദ് (50) നിര്യാതനായി. എന്‍ ജി കെ ഭട്ട്‌-നളിനി ദമ്പതികളുടെ മകനാണ്.

ഭാര്യ: പത്മിനി. മക്കള്‍: വരലക്ഷ്മി, ശ്രീനിവാസ് (വിദ്യാര്‍ഥികള്‍). സഹോദരി: ശാലിനി.

സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Kumbla, Yespi advertisers, Kumbla Shankar Prasad passed away

Post a Comment