കാഞ്ഞങ്ങാട്: (my.kasargodvartha.com 09.11.2019) കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (കെ പി ഇ ഒ) 37ാമത് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണലില്‍ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കെ പി ഇ ഒ ജില്ലാ പ്രസിഡണ്ട് പി മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.
ഡി സി സി ജനറല്‍ സെക്രട്ടറിമാരായ വിനോദ്കുമാര്‍ പള്ളയില്‍വീട്, പി വി സുരേഷ്, കെ പി ഇ ഒ മുന്‍ സംസ്ഥാന ട്രഷറര്‍ തരാനാഥ്, കേരള കോഓപറേറ്റീവ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി ഭാവനന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘടന ജില്ലാ സെക്രട്ടറി ജോജോ അലക്‌സ് സ്വാഗതവും ജില്ലാ ട്രഷറര്‍ കെ വിജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം കെ പി ഇ ഒ സംസ്ഥാന ട്രഷര്‍ പി ദേവദാസിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് കെ ബാബു ഉദ്ഘാടനം ചെയ്തു. സെറ്റോ കാസര്‍കോട് ചെയര്‍മാന്‍ പി വി രമേശന്‍, കെ പി എസ് ടി എ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ ജി ഒ യു ജില്ലാ സെക്രട്ടറി നാരായണന്‍ കൊളത്തൂര്‍, എന്‍ ജി ഒ എ ജില്ലാ പ്രസിഡണ്ട് വി ദാമോദരന്‍, സി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ജോയ് തോമസ് സ്വാഗതവും എന്‍ നാരായണന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, KPEO, DCC President, Kanhangad, KPEO District conference conducted