മേല്‍പറമ്പ്: (my.kasargodvartha.com 06.11.2019) കീഴൂര്‍ പടിഞ്ഞാര്‍ നാലപ്പാട് വീട്ടില്‍ നാലപ്പാട് ഉസ്താദ് മുഹമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: ഉബൈദ്, ആബിദ് (ദുബൈ), ആമിന, സീനത്ത്, ഹമീദ. മരുമക്കള്‍: അമീന്‍ (ഷാര്‍ജ), മുഹമ്മദ് കുഞ്ഞി ചേരൂര്‍, അഷ്‌റഫ് കടവത്ത് (ദുബൈ), ഷഹ് നാസ്, സുഹറാബി.
സഹോദരങ്ങള്‍: ഖാദര്‍, സുലൈമാന്‍, ആഇശ, ആസ്യ, പരേതനായ മെയ്തു, മറിയമ്മ, നബീസ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )സഹോദരങ്ങള്‍: ഖാദര്‍, സുലൈമാന്‍, ആഇശ, ആസ്യ, പരേതനായ മെയ്തു, മറിയമ്മ, നബീസ.
Keywords: Kerala, News, Obituary, Kizhur Mohammed Haji passes away
< !- START disable copy paste -->