ഇരിയണ്ണി: (my.kasargodvartha.com 13.11.2019) 60ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വാശിയേറിയ യുപി വിഭാഗം ഒപ്പന മത്സരത്തില്‍ ചെമ്മനാട് വെസ്റ്റ് ജിയുപിഎസിന് ഒന്നാം സ്ഥാനം. മറ്റു മത്സരാര്‍ത്ഥികളെയെല്ലാം നിഷ്പ്രഭരാക്കിയാണ് ചെമ്മനാട് വെസ്റ്റ് ജിയുപിഎസിലെ വിദ്യാര്‍ത്ഥികള്‍ വിജയം കൊയ്തത്.
Keywords: Kerala, News, Kalolsavam, Kasargod Revenue District School Kalotsavam: Oppana - GUPS Chemnad West
Keywords: Kerala, News, Kalolsavam, Kasargod Revenue District School Kalotsavam: Oppana - GUPS Chemnad West