കാസര്‍കോട്: (my.kasargodvartha.com 20.11.2019) കാസര്‍കോട്-തലപ്പാടി റോഡിന്റെ ശോചനീയാവസ്ഥ കാരണം സ്വകാര്യബസുകള്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കാനൊരുങ്ങുന്നു.
കാസര്‍കോട്-തലപ്പാടി റൂട്ടിലെ കാസര്‍കോട് കറന്തക്കാട് മുതല്‍ തലപ്പാടി വരെയാണ് റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. ഗതാഗതക്കുരുക്കില്‍പെട്ട് മിക്ക ബസുകളും പകുതിയില്‍ ഓട്ടം നിര്‍ത്തിവെക്കുന്നു. വലിയ സാമ്പത്തിക നഷ്ടമാണ് ഇത് വരുത്തിവെക്കുന്നത്.
നഷ്ടം കാരണം പല ബസുടമകളും ഓട്ടം നിര്‍ത്തിവെച്ചിരിക്കുകയാണ്. റോഡ് റിപ്പയര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് രേഖാമൂലം നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കുഴികളില്‍ അല്‍പം പൊടി വിതറിയെങ്കിലും ഇപ്പോള്‍ റോഡ് പഴയപടിയായി.
നവംബര്‍ 25 മുതല്‍ കാസര്‍കോട്-കമ്പാര്‍, കുമ്പള, ബംബ്രാണ, ബന്തിയോട്, ധര്‍മത്തടുക്ക, ഉപ്പള, ബായാര്‍, കന്യാല, ഹൊസങ്കടി, ആനക്കല്‍, മിയാപദവ് റൂട്ടുകളിലെ മുഴുവന്‍ സ്വകാര്യബസുകളും അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ ഗിരിഷ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Bus service, Kasaragod-Thalappady Road damage: Bus service stops for long periods of time