Join Whatsapp Group. Join now!

കാസര്‍കോട് ആര്‍ ടി ഓഫീസ് ജീവനക്കാരി പ്രേമ നിര്യാതയായി

കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരി പി എസ്് പ്രേമ (59) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. Kerala, News, Obituary, Kasaragod, RT Office, Thalassery, Kasaragod RT Office staff Prema passed away
വിദ്യാനഗര്‍: (my.kasargodvartha.com 12.11.2019) കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരി പി എസ്് പ്രേമ (59) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തലശ്ശേരി പുന്നോല്‍ സ്വദേശിനിയായ ഇവര്‍ കുറച്ച് വര്‍ഷമായി മധൂര്‍ മന്നിപ്പാടിയിലാണ് താമസം. അവിവാഹിതയായിരുന്നു.

സഹോദരങ്ങള്‍: ശുഭലക്ഷ്മി, ബേബി, ഉഷ, ശൈലജ, പരേതനായ ജനാര്‍ദനന്‍.

ബുധനാഴ്ച രാവിലെ 10.30ന് കാസര്‍കോട് ആര്‍ ടി ഓഫീസ് പരിസരത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് നുള്ളിപ്പാടി പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Kasaragod, RT Office, Thalassery,  Kasaragod RT Office staff Prema passed away

Post a Comment