(my.kasargodvartha.com 27.11.2019) കാഞ്ഞങ്ങാട് വ്യാപാര മഹോത്സവത്തിന്റെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ടാറ്റാ ടിയാഗോ കാര്‍ കാഞ്ഞങ്ങാട് ഇ പ്ലാനറ്റില്‍ നിന്ന് ജോസ് എണ്ണപ്പാറയ്ക്ക് ഡയറക്ടര്‍മാരായ മുഹമ്മദ് അഷ്‌കര്‍ അലി, മുഹമ്മദ് കുഞ്ഞി, മാനേജര്‍ റഹനാസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: Kerala, News, കേരള വാര്‍ത്ത, Business, Chalanam, Kanhangad Merchant Mahotsavam: first prize distributed
< !- START disable copy paste -->