പരവനടുക്കം: (my.kasargodvartha.com 10.11.2019) നാടിന്റെ വിവിധ മേഖലകളില്‍ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ചാലഞ്ചേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചെമ്മനാട് ഗവ. ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫാത്വിമ യാസ്മിന്‍ ക്ലാസിന് നേതൃത്വം നല്‍കി.
രോഗ കാരണങ്ങള്‍, മുന്‍കരുതലുകള്‍ പ്രതിരോധം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ ക്ലാസില്‍ വിശദീകരിച്ചു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എ ജി ആഷിഖ് അധ്യക്ഷത വഹിച്ചു.
അസ്‌ലം മച്ചിനടുക്കം, റാഷിദ് മണിയങ്ങാനം, റഷാദ്, റിയാസ്, അഹമ്മദ് ജസീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ എ ഖലീലുറഹ്മാന്‍ സ്വാഗതവും ഫസലുറഹ്മാന്‍ കൈന്താര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Paravanaduakkam, Challengers club, jaundice: awareness class conducted