Kerala

Gulf

Chalanam

Obituary

Video News

ഇഖ്‌വാന്‍സ് ഓഫീസ് ഉദ്ഘാടനം ചെയ്തു

അടുക്കത്ത്ബയല്‍: (my.kasargodvartha.com 12.11.2019) ഇഖ്‌വാന്‍സിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വ്വഹിച്ചു. ഇഖ്‌വാന്‍സ് പ്രസിഡന്റ് മുനീര്‍ എം എം അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഹനീഫ മഹ്മ മൂദ് സഫര്‍, ഡോ. സുരേഷ്, വിവിധ ക്ലബ്ബ് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

ഇഖ്‌വാന്‍സ് ഫൗണ്ടര്‍ പ്രസിഡന്റ് ഹസൈനാര്‍ കോളിയാട്, മെമ്പര്‍ അബ്ദുല്‍ ഖാദര്‍ ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് സ്വാഗതവും അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു. ഡയ സ്‌പെഷ്യാലിറ്റി ക്ലിനിക്കിലെ ഡോ. മൊയ്തീന്‍ കുഞ്ഞി നേതൃത്വത്തില്‍ അന്നേ ദിവസം രാവിലെ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നൂറില്‍പ്പരം രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Iqvans office inaugurated
  < !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive