Join Whatsapp Group. Join now!

ഹയര്‍ സെക്കന്‍ഡറി നാടോടി നൃത്തത്തില്‍ അര്‍ച്ചന; കുച്ചുപ്പുടിയില്‍ സിദ്ധാര്‍ത്ഥ് ഭാസ്‌കര്‍

ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടോടി നൃത്തത്തില്‍ അര്‍ച്ചന രാജന്‍ പി വി ഒന്നാം സ്ഥാനം നേടി. ഉദിനൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥനിയാണ്.HSS Nadodi nritham; Archana won, Sidharth Bhaskar in Kuchuppudi
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടോടി നൃത്തത്തില്‍ അര്‍ച്ചന രാജന്‍ പി വി ഒന്നാം സ്ഥാനം നേടി. ഉദിനൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥനിയാണ്. രാജന്‍- ജില്ലാ പഞ്ചായത്ത് മെമ്പര്‍ പത്മജ ദമ്പതികളുടെ മകളാണ്. രാജന്‍ പേക്കടം ആണ് പരിശീലകന്‍.

ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടിയില്‍ ജിഎച്ച്എസ്എസ് കക്കാട്ടെ സിദ്ധാര്‍ത്ഥ് ഭാസ്‌കര്‍ ഒന്നാം സ്ഥാനം നേടി. അപ്പീലിലൂടെ എത്തിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഭാസ്‌കരന്‍- ബിന്ദു ദമ്പതികളുടെ മകനാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment