കാസര്‍കോട്: (my.kasargodvartha.com 07.11.2019) കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ വ്യാപാര മേഖലയെ തകര്‍ത്തതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. ഫുഡ്‌ഗ്രൈന്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനത്തോടെ ഉടലെടുത്ത വ്യാപാര മാന്ദ്യത്തിന് ഇനിയും പരിഹാരമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ്, മുന്‍ മന്ത്രി സി ടി അഹമ്മദലി എന്നിവര്‍ സ്വര്‍ണമെഡലുകള്‍ വിതരണം ചെയ്തു.
പ്രസിഡണ്ട് മുഹമ്മദ് വെല്‍ക്കം അധ്യക്ഷത വഹിച്ചു. ജില്ലാ ഫുഡ്‌ഗ്രൈന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് എ എ അസീസ്, കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ കെ മൊയ്തീന്‍കുഞ്ഞി, ജനറല്‍ സെക്രട്ടറി കെ നാഗേഷ് ഷെട്ടി, ട്രഷറര്‍ ബഷീര്‍ കല്ലങ്കാടി എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ടി എച്ച് അബ്ദുര്‍റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ ബി എം അബ്ദുല്‍ജലീല്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, meeting, MP, Foodgrains dealers association apreciation meeting conducted