Join Whatsapp Group. Join now!

5 മാസത്തെ പരിശീലനം; ഇംഗ്ലീഷ് സ്‌കിറ്റില്‍ ഒന്നാം സ്ഥാനം ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റില്‍ ചെമ്മനാട് ജമാഅത്ത് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനം. അശ്വതി, നഹ് ല, നിദ ഉക്കാസ്, മുഹ് ന, ഷരീബ, സുരൈഫ, രഫ് ന, നസ്‌ന എന്നിവരുടെ ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.


ഗഫൂര്‍ അഭിനയ ആണ് പരിശീലകന്‍. അഞ്ചു മാസത്തെ തീവ്രപരിശീലനമാണ് വിദ്യാര്‍ത്ഥിനികളെ വിജയത്തിലെത്തിച്ചത്. ഫോട്ടോഗ്രാഫിക്ക് അടിമപ്പെടുന്ന പൊതുസമൂഹത്തെ കുറിച്ചുള്ള ദൃശ്യാവിഷ്‌കാരമാണ് അവതരിപ്പിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment