Join Whatsapp Group. Join now!

കൊതുകുജന്യ രോഗ നിയന്ത്രണത്തിനായി ബോധവത്കരണം; ശ്രദ്ധേയമായി കലോത്സവനഗരിയിലെ എക്‌സിഹിബിഷന്‍

കൊതുകുജന്യ രോഗ നിയന്ത്രണത്തിനായി ബോധവത്കരണം നടത്തി ശ്രദ്ധേയമായി കലോത്സവനഗരിയിലെ എക്‌സിഹിബിഷന്‍. Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) കൊതുകുജന്യ രോഗ നിയന്ത്രണത്തിനായി ബോധവത്കരണം നടത്തി ശ്രദ്ധേയമായി കലോത്സവനഗരിയിലെ എക്‌സിഹിബിഷന്‍. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനമൊരുക്കിയത്. കൊതുകുജന്യ രോഗങ്ങള്‍ പടരുന്നതിനെ കുറിച്ചും എങ്ങനെ തടയാമെന്നതിനെ കുറിച്ചും പ്രദര്‍ശിപ്പിച്ചത് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കാനായി.

ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സയ്യദ് അബ്ദുര്‍ റഹ് മാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോണ്‍വര്‍ഗീസ്, സുനില്‍ കുമാര്‍, തങ്കമണി, സുരേഷ്, ലത എന്നിവരുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment