ഇരിയണ്ണി: (my.kasargodvartha.com 15.11.2019) ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാള നാടകത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂൡലെ കുട്ടികള്‍ സംസ്ഥാനതല മത്സരത്തിലേക്ക്. 'വര്‍ഗീയത ഇതിവൃത്തമാക്കുന്ന ദേശീ' എന്ന നാടകമാണ് അവതരിപ്പിച്ചത്. പ്രേമന്‍ മുച്ചികുന്ന് ആണ് സംവിധായകന്‍.
ചെന്നൈ ഐ ഐ ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്വിമ ലത്വീഫിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ നാടകം സമര്‍പ്പിച്ചു. പവന്‍ കൃഷ്ണപ്രമോദ്, അപര്‍ണ എ, മിഥുല മധു, റാംജിറാം, സാന്ദ്ര, ശ്രീലക്ഷ്മി ജി, നന്മ കെ വി, നന്ദന വി, വൈഷ്ണവ്, രവിശങ്കര്‍ എന്നിവരാണ് ടീം അംഗങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ചെന്നൈ ഐ ഐ ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്വിമ ലത്വീഫിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ നാടകം സമര്‍പ്പിച്ചു. പവന്‍ കൃഷ്ണപ്രമോദ്, അപര്‍ണ എ, മിഥുല മധു, റാംജിറാം, സാന്ദ്ര, ശ്രീലക്ഷ്മി ജി, നന്മ കെ വി, നന്ദന വി, വൈഷ്ണവ്, രവിശങ്കര്‍ എന്നിവരാണ് ടീം അംഗങ്ങള്‍.
Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
< !- START disable copy paste -->