Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം; ഓലമെടയല്‍ മത്സരവും പൂര്‍വ വിദ്യാര്‍ഥി യോഗവും ഞായറാഴ്ച

ഇരിയണ്ണി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ Kerala, News, Kasaragod, District School Kalotsavam: weaving of frond competition and old students meeting on Sunday
കാസര്‍കോട്: (my.kasargodvartha.com 02.11.2019) ഇരിയണ്ണി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഓലമെടയല്‍ മത്സരവും പൂര്‍വ വിദ്യാര്‍ഥി യോഗവും ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് സ്‌കൂള്‍ പരിസരത്താണ് ഓലമെടയല്‍ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

1957 മുതല്‍ 2018 വരെ വിദ്യാലയത്തില്‍ പഠിച്ചിരുന്ന പൂര്‍വ വിദ്യാര്‍ഥികളുടെ യോഗവും ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് സ്‌കൂളില്‍ ചേരും.

Keywords: Kerala, News, Kasaragod, District School Kalotsavam: weaving of frond competition and old students meeting on Sunday

Post a Comment