Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം: മികച്ച റിപ്പോര്‍ട്ടിംഗിന് പ്രിന്റ് മീഡിയക്കും ഓണ്‍ലൈന്‍ മീഡിയക്കും അവാര്‍ഡ്

ഇരിയണ്ണിയില്‍ നടന്നുവരുന്ന കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച റിപ്പോര്‍ട്ടിംഗിന് പ്രിന്റ് മീഡിയക്കും Kerala, News, Kasaragod, Iriyanni, Publicity committee, District School fest: Award for best reporting
ഇരിയണ്ണി: (my.kasargodvartha.com 10.11.2019) ഇരിയണ്ണിയില്‍ നടന്നുവരുന്ന കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച റിപ്പോര്‍ട്ടിംഗിന് പ്രിന്റ് മീഡിയക്കും ഓണ്‍ലൈന്‍ മീഡിയക്കും അവാര്‍ഡ് നല്‍കും. സംഘാടക സമിതിയുടെ കീഴിലുള്ള പ്രചാരണ കമ്മിറ്റിയാണ് പ്രത്യേക അവാര്‍ഡ് നല്‍കുന്നത്.

കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കലോത്സവ ആരംഭം മുതല്‍ അവസാന ദിവസം വരെയുള്ള റിപ്പോര്‍ട്ടിംഗിനാണ് അവാര്‍ഡ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Iriyanni, Publicity committee, District School fest: Award for best reporting

Post a Comment