ഇരിയണ്ണി: (my.kasargodvartha.com 16.11.2019) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടി ഹൊസ്ദുര്‍ഗ് ഉപജില്ല. പുലര്‍ച്ചെ 1.30 മണിയോടെയാണ് പോയന്റ് പ്രഖ്യാപിച്ചത്. സ്‌കൂള്‍ തല പോയന്റ് നിലയില്‍ ഇത്തവണയും ദുര്‍ഗയ്ക്ക് തന്നെയാണ് ആധിപത്യം.
ഹയര്‍സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 407 പോയന്റുമായാണ് ഹൊസ്ദുര്‍ഗ് കിരീടം ചൂടിയത്. 400 പോയിന്റുമായി കാസര്‍കോടാണ് രണ്ടാം സ്ഥാനത്ത്. ചെറുവത്തൂര്‍ ഉപജില്ല 356 പോയിന്റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 388 പോയിന്റുമായി ഹൊസ്ദുര്‍ഗ് കിരീടം നേടി. 355 പോയിന്റുമായി കാസര്‍കോട് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ബേക്കല്‍ ഉപജില്ല 317 പോയിന്റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
യുപി ജനറല്‍ വിഭാഗത്തില്‍ 166 പോയിന്റുമായി കാസര്‍കോട് ഉപജില്ലയാണ് കിരീടം നേടിയത്. 149 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ബേക്കല്‍ ഉപജില്ല 144 പോയിന്റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഹയര്‍സെക്കന്‍ഡറി വിഭാഗം സ്‌കൂള്‍ തല പോയന്റ് നിലയില്‍ 158 പോയന്റുമായി ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. 123 പോയിന്റുമായി ജിഎച്ച്എസ്എസ് പിലിക്കോടും 121 പോയിന്റുമായി ജിഎച്ച്എസ്എസ് ചായ്യോത്തും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 119 പോയിന്റുമായി ദുര്‍ഗ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 106 പോയിന്റുമായി ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 89 പോയിന്റുമായി ജിഎച്ച്എസ്എസ് ചായ്യോത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തില്‍ എയുപിഎസ് ഉദിനൂര്‍ സെന്‍ട്രല്‍ 36 പോയിന്റുമായി ഒന്നാമതെത്തി. 33 പോയിന്റ് നേടിയ ജിഎച്ച്എസ്എസ് ചായോത്താണ് രണ്ടാം സ്ഥാനത്ത്. 30 പോയിന്റു നേടിയ എസികെഎന്‍എസ്ജിയുപിഎസ് മേലാങ്കോട്ട് സ്‌കൂള്‍ മൂന്നാം സ്ഥാനം നേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
< !- START disable copy paste -->