ഇരിയണ്ണി: (my.kasargodvartha.com 13.11.2019) 60ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം കഥാരചനയില്‍ കെ ആര്യ ഗോപകുമാറിന് ഒന്നാം സ്ഥാനം. പിലിക്കോട് ജി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആര്യ.
വ്യാപാരിയായ ഗോപകുമാറിന്റെയും കക്കാട് ജിഎഎച്ചഎസ്എസിലെ പ്രൈമറി അധ്യാപിക ചിത്രയുടെയും മകളാണ്.
വ്യാപാരിയായ ഗോപകുമാറിന്റെയും കക്കാട് ജിഎഎച്ചഎസ്എസിലെ പ്രൈമറി അധ്യാപിക ചിത്രയുടെയും മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019, District kalolsavam; arya gopakumar got first in Sanskrit story writing
< !- START disable copy paste -->