ബോവിക്കാനം:(my.kasargodvartha.com 03/11/2019) ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1985-86 എസ്എസ്എല്‍സി ബാച്ചിന്റെ നേതൃത്വത്തില്‍ ഹൈമാസ് ലൈറ്റ് ഒരുക്കി. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും ഗുരുവന്ദനവും എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ കെ നാഗരാജ് ഭട്ട് അധ്യക്ഷനായി. അധ്യാപകരായിരുന്ന കെ പി മുരളീധരന്‍, പി എം വര്‍ഗീസ്, ഇ പ്രഭാകര പൊതുവാള്‍, സി കുഞ്ഞമ്പു നായര്‍, കെ എസ് രാധാമണി തുടങ്ങിയവരെ ആദരിച്ചു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ബി കെ നാരായണന്‍, സ്‌കൂല്‍ പ്രിന്‍സിപ്പല്‍ സജീവന്‍ മടപ്പറമ്പത്ത്, പ്രഥമാധ്യാപകന്‍ പി ബാബു, പിടിഎ പ്രസിഡന്റ് പി ചെറിയോന്‍, കണ്‍വീനര്‍ ബി ബാലചന്ദ്രന്‍, കെ ശ്രീനിവാസന്‍, കെ മോഹനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കലോത്സവ വിജയത്തിനായി പൂര്‍വ്വ വിദ്യാര്‍ഥി പ്രതിനിധികളുടെ യോഗവും ഞായറാഴ്ച ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് അംഗം എ പി ഉഷ അധ്യക്ഷത വഹിച്ചു. ബി കെ നാരായണന്‍, വി ഭവാനി, എം മാധവന്‍, പി ചെറിയോന്‍, സജീവന്‍ മടപ്പറമ്പത്ത്, കെ പ്രഭാകരന്‍, കെ സുരേന്ദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 1957 മുതല്‍ 2018 വരെ വിദ്യാലയത്തില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kalolsavam, Kerala, News,old students, Inauguration, Dist school Kalotsavam: Hymas light by Old students inaugurated