കാസര്‍കോട്: (www.my.kasargodvartha.com 03.11.2019) എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ ക്യാമ്പസ് വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡിസംബര്‍ ഒന്നിന് നടക്കുന്ന ക്യാമ്പസ് കോളിന്റെ ലോഗോ പ്രകാശനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു.
എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജെ, ക്യാമ്പസ് വിംഗ് കണ്‍വീനര്‍ ബിലാല്‍ ആരിക്കാടി, ഇസ്മാഈല്‍ ദാരിമി, ശാന്‍ഫര്‍ പുത്തൂര്‍, റുഷൈദ് കളത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജെ, ക്യാമ്പസ് വിംഗ് കണ്‍വീനര്‍ ബിലാല്‍ ആരിക്കാടി, ഇസ്മാഈല്‍ ദാരിമി, ശാന്‍ഫര്‍ പുത്തൂര്‍, റുഷൈദ് കളത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജെ, ക്യാമ്പസ് വിംഗ് കണ്‍വീനര്‍ ബിലാല്‍ ആരിക്കാടി, ഇസ്മാഈല്‍ ദാരിമി, ശാന്‍ഫര്‍ പുത്തൂര്‍, റുഷൈദ് കളത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala. Kasargod, News, Skssf, Logo, District campus call, Dist campus call program: Logo released by Jifri Muthukkoya Thangal