ചെര്‍ക്കള: (my.kasargodvartha.com 02.11.2019) മേനത്ത് കമ്മട്ട ഹൗസില്‍ ടി ദാമോദരന്‍ നായര്‍ (50) നിര്യാതനായി. പരേതരായ മുത്തുനായരുടെയും നന്ദിനി അമ്മയുടെയും മകനാണ്.
ഭാര്യ: രുഗ്മിണി. മകന്‍: ദശരഥന്‍. സഹോദരങ്ങള്‍: കുമാരന്‍ നായര്‍ (ചെര്‍ക്കള), ജാനകി (വയലാംകുഴി), അമ്മാളു (ചെര്‍ക്കള),
നാരായണന്‍ നായര്‍ (കക്കണ്ടം), കുഞ്ഞിരാമന്‍ നായര്‍ (ചെര്‍ക്കാപാറ), കൃഷ്ണന്‍ നായര്‍ (ചെര്‍ക്കള), സരോജിനി (പാക്കം).
Keywords: Kerala, News, Obituary, Cherkala Menath Damodharan Nair passed away