കാസര്‍കോട്: (my.kasargodvartha.com 13.11.2019) ഇരിയണ്ണിയില്‍ വിജയ കാഹളം മുഴക്കി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഹൈസ്‌കൂള്‍ ദഫിനു പിന്നാലെ ഹയര്‍സെക്കന്‍ഡറി ദഫിലും ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായ മൂന്നാംവര്‍ഷമാണ് ദാവൂദിന്റെ ചുണക്കുട്ടികളുടെ വിജയഗാഥ തുടരുന്നത്. നേരത്തെ നടന്ന ഹൈസ്‌കൂള്‍ വിഭാഗം ദഫ് മുട്ടിലും ചെമ്മനാട് ജമാഅത്ത് സ്‌കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
മുസമ്മില്‍ ഇബ്രാഹിം (ക്യാപ്റ്റന്‍), സയ്യിദ് തൊട്ടാന്‍, അബു സനാഉല്ല ടി എസ്, ഷഹാസ്, സുമൈല്‍, സനാദ്, സഫ് വാന്‍, സഈദ് ഹാദില്‍, സുഹൈല്‍, മിഹാദ് എന്നിവരാണ് ടീം അംഗങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മുസമ്മില്‍ ഇബ്രാഹിം (ക്യാപ്റ്റന്‍), സയ്യിദ് തൊട്ടാന്‍, അബു സനാഉല്ല ടി എസ്, ഷഹാസ്, സുമൈല്‍, സനാദ്, സഫ് വാന്‍, സഈദ് ഹാദില്‍, സുഹൈല്‍, മിഹാദ് എന്നിവരാണ് ടീം അംഗങ്ങള്‍.
Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
< !- START disable copy paste -->