ചെമ്മനാട്: (my.kasargodvartha.com 10.11.2019) ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 1996-98 കാലയളവില്‍ 8, 9, 10 ക്ലാസുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം 'പിര്സപ്പാട് 2020' പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. മുന്‍ ഹെഡ്മാസ്റ്റര്‍ കെ മുഹമ്മദ്കുഞ്ഞി മാസ്റ്ററാണ് പ്രകാശനം നിര്‍വഹിച്ചത്.
ജനുവരി 25 ന് ചെമ്മനാട് കെന്‍സ് ഓഡിറ്റോറിയത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്.
സച്ചിന്‍ പെരുമ്പള, നുറുദ്ദീന്‍ അട്ക്കത്ത്ബയല്‍, നിഷാദ് തെരുവത്ത്, ഷഹീദ് കിളിയന്തിരിക്കല്‍, സബാഹ് ചെമ്മനാട്, ഖലീല്‍ കുമ്പള, മുഹമ്മദ്കുഞ്ഞി നെല്ലിക്കുന്ന്, ശിഹാബ് ചെമ്മനാട്, ജാഫര്‍ ഉലൂജി, ഷാജഹാന്‍ നെല്ലിക്കുന്ന്, താബിഷ് ചെമ്മനാട് എന്നിവര്‍ സംബന്ധിച്ചു.
20 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ സഹപാഠികളെ കാണാനുള്ള അവസരം അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
/>Keywords: Kerala, News, Kasaragod, Chemnad, Jamaath higher secondary school, Poster, Chemanad JHSS old students meet: Poster relesed