Join Whatsapp Group. Join now!

ചെങ്കള പഞ്ചായത്ത് കേരളോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സഹൃദയ വേദി സ്‌പോര്‍ട്ടിംഗ് ക്ലബിന് ചാമ്പ്യന്‍ പട്ടം

ചെങ്കള പഞ്ചായത്ത് കേരളോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സഹൃദയ വേദി സ്‌പോര്‍ട്ടിംഗ് ക്ലബിന് ചാമ്പ്യന്‍ പട്ടം. Kerala, News, Kasaragod, Chengala, Arts, Sports, Changala Panchayath Keralotsavam: Sahrudaya vedi winners
കാസര്‍കോട്: (my.kasargodvartha.com 18.11.2019) ചെങ്കള പഞ്ചായത്ത് കേരളോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സഹൃദയ വേദി സ്‌പോര്‍ട്ടിംഗ് ക്ലബിന് ചാമ്പ്യന്‍ പട്ടം. കലാ-കായിക-ശാസ്ത്രീയ പരിപാടികളില്‍ വിജയം നേടിയായിരുന്നു ക്ലബിന്റെ മുന്നേറ്റം.

കലാമത്സരത്തില്‍ മാപ്പിളപ്പാട്ട്, മിമിക്രി, വട്ടപ്പാട്ട്, കോല്‍ക്കളി, ഒപ്പന തുടങ്ങിയ ഇനങ്ങളിലാണ് ക്ലബിലെ കലാകാരന്മാര്‍ വിജയിച്ചത്.



ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറില്‍നിന്ന് ക്ലബ് പ്രതിനിധികളായ റാശിദ് ബേഡകം, നൈനുദ്ദീന്‍, ശറഫുദ്ദീന്‍, മനു, പ്രജിത്ത്, യാസര്‍, ഇസ്ത്യാഖ്, ഫസ്‌ലു തുടങ്ങിയവരും ക്ലബ് മെമ്പര്‍മാരും ട്രോഫി ഏറ്റുവാങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Chengala, Arts, Sports, Changala Panchayath Keralotsavam: Sahrudaya vedi winners

Post a Comment