Join Whatsapp Group. Join now!

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ജില്ലാ കലോത്സവ നഗരിയായ ഇരിയണ്ണിലേക്കുള്ള ബസ് സര്‍വീസിന്റെ സമയക്രമം

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന ഇരിയണ്ണിയിലേക്ക് ബസുകള്‍ കൂടുതലായി ഓടിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു. നിലവില്‍ ഇരിയണ്ണിയില്‍ Kerala, News, Kalolsavam, Bus Service to Iriyanni
ഇരിയണ്ണി: (www.kasargodvartha.com 12.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന ഇരിയണ്ണിയിലേക്ക് ബസുകള്‍ കൂടുതലായി ഓടിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു. നിലവില്‍ ഇരിയണ്ണിയില്‍ നിന്നും ബന്തടുക്ക ഭാഗത്തേക്കും, ഇരിയണ്ണിയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്കും സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സി ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതുകൂടാതെ കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ കലോത്സവ നഗരിയിലേക്ക് ഓടിക്കുന്നതിനായി കെ എസ് ആര്‍ ടി സി അധികൃതരെ സമീപിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്താമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബസ് സര്‍വീസിന്റെ സമയക്രമം ചുവടെ:


ഇരിയണ്ണിയില്‍ നിന്നും ബന്തടുക്ക ഭാഗത്തേക്ക്

07.20-നസീബ്
08.10-മുബാറക്ക്
08.30-സര്‍വ്വ
08.45-മംഗള
09.05-ചൈത്ര
09.30-ചൈത്ര
09.50-ഹരിശ്രീ
10.20-തത്വമസി
10.45-തേജ
11.05-മുബാറക്ക്
11.25-മംഗള
11.45-സര്‍വ്വ
12.20-ചൈത്ര
12.45-ചൈത്ര
01.20-തത്വമസി
01.40-നസീബ്
02.00-ഹരിശ്രീ
02.45-സര്‍വ്വ
03.05-മുബാറക്ക്
03.20-ചൈത്ര
03.35-കെഎസ്അര്‍ടിസി
03.40-ചൈത്ര
04.20-കെഎസ്അര്‍ടിസി
04.45-മംഗള
05.00-അക്ഷയ
05.30-മുബാറക്ക്
05.35-കെഎസ്അര്‍ടിസി
05.40-തേജ
05.45-തത്വമസി
06.00-ഹരിശ്രീ
06.30-സര്‍വ്വ
06.45-ശുക്രിയ
07.10-ചൈത്ര
07.15-ചൈത്ര
07.50-മംഗള
08.35-കെഎസ്അര്‍ടിസി

ഇരിയണ്ണിയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക്

06.45-കെഎസ്അര്‍ടിസി
07.00-മംഗള
07.30-ചൈത്ര
07.50-ചൈത്ര
08.00-ഹരിശ്രീ
08.10-ശുക്രിയ
08.30-കെഎസ്അര്‍ടിസി
08.35-മുബാറക്ക്
08.45-തത്വമസി
08.50-തേജ
09.15-കെഎസ്അര്‍ടിസി
09.30-മംഗള
09.40-നസീബ്
09.50-സര്‍വ്വ
10.10-കെഎസ്അര്‍ടിസി
10.20-ചൈത്ര
10.40-ചൈത്ര
11.00-അക്ഷയ
11.25-തത്വമസി
11.50-മുബാറക്ക്
12.00-ഹരിശ്രീ
12.30-സര്‍വ്വ
01.00-ചൈത്ര
01.05-ശുക്രിയ
01.40-ചൈത്ര
02.10-മംഗള
02.40-കെഎസ്അര്‍ടിസി
02.50-തത്വമസി
03.25-ഹരിശ്രീ
03.40-തേജ
03.50-മുബാറക്ക്
04.10-സര്‍വ്വ
04.30-നസീബ്
05.00-ശുക്രിയ
05.15-ചൈത്ര
05.40-ചൈത്ര
06.00-മുബാറക്ക്
06.10-മംഗള
07.30-സര്‍വ്വ



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kalolsavam, Bus Service to Iriyanni  < !- START disable copy paste -->  

Post a Comment