ബേവിഞ്ച: (my.kasargodvartha.com 06.11.2019) കല്ലുംകൂട്ടം അടിയാതൊട്ടിയിലെ കുന്നില്‍ ഹസൈനാര്‍ (80) നിര്യാതനായി. മുസ്‌ലിംലീഗ് അനുഭാവിയായിരുന്നു.
പരേതരായ ഉമ്മാലിമ-അബ്ദുല്ല ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ.
മക്കള്‍: മുഹമ്മദ്കുഞ്ഞി, നൂറുദ്ദീന്‍, ഖൈറുന്നിസ, റസിയ. മരുമക്കള്‍: അഷ്‌റഫ് (മാസ്തിക്കുണ്ട്),
ബഷീര്‍ (കണ്ണംകുളം), ഹബീബ റൈഹാന.
ഹസൈനാറിന്റെ നിര്യാണത്തില്‍ വാര്‍ഡ് മുസ്‌ലിംലീഗ് കമ്മിറ്റി അനുശോചിച്ചു.
Keywords: Kerala, News, Obituary, Bevinje, Muslim league, Bevinje Hasainar passed away