അഡൂര്‍: (my.kasargodvartha.com 07.11.2019) സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളുടെ ആദ്യകാലനേതാവും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന അഡൂരിലെ പി.കുഞ്ഞിരാമന്‍ വള്ളിയടി (74) നിര്യാതനായി. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമായിരുന്ന ഐ.എസ്.ഒ.യുടെ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു.കാഞ്ഞങ്ങാട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പയസ്വിനി സായാഹ്ന പത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനും വാഗ്മിയുമായിരുന്നു.ബന്തടുക്ക ആലത്തിങ്കടവ് സ്വദേശിയായിരുന്നു.20 വര്‍ഷം മുമ്പാണ് അഡൂരിലേക്ക് താമസം മാറിയത്.ബന്തടുക്കയിലെ പാരലല്‍ കോളേജിന്റെ സ്ഥാപകനായിരുന്നു.നിയമ സഭയിലേക്ക് ഉദുമ മണ്ഡലത്തില്‍ നിന്ന് 1991-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
ഭാര്യ: പദ്മാവതി.മക്കള്‍: നിഷ (ഗുജറാത്ത്), ഉദയന്‍ (എഞ്ചിനീയര്‍, ബംഗളൂരു), വിദ്യ (അഡൂര്‍ സഹകരണ ബാങ്ക്). മരുമക്കള്‍: രവി (ഗുജറാത്ത്), നയന, നികേഷ്. സഹോദരങ്ങള്‍: നാരായണന്‍, കമല, സരോജിനി, കാര്‍ത്ത്യായനി, പത്മിനി, പ്രകാശന്‍, പരേതരായ കമ്മാടത്തു, ബാലകൃഷ്ണന്‍, കുഞ്ഞമ്പു.
Keywords: Kerala, News, Obituary, Kanhnagad, Jornalist, Engineer, Adoor Kunhiraman Valliyadi passed away