കാഞ്ഞങ്ങാട്: (my.kasargodvartha.com 24.10.2019) ലോക മാനസികാരോഗ്യ പക്ഷാചരണ സമാപനം ജി എച്ച് എസ് എസ് ഹോസ്ദുര്‍ഗില്‍ സംഘടിപ്പിച്ചു. ആരോഗ്യകേരളം ആര്‍ കെ എസ് കെ പരിപാടിയുടെ നേതൃത്വത്തില്‍ മൈന്‍ഡ് ഫെയര്‍-2019 എന്ന പേരില്‍ വിവിധ സ്‌കൂളുകള്‍, യൂത്ത് ക്ലബുകള്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
സമാപന പരിപാടികളുടെ ഉദ്ഘാടനം ജി എച്ച് എസ് എസ് ഹോസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു. ജി എച്ച് എസ് എസ് ഹോസ്ദുര്‍ഗ് എന്‍ എസ് എസ് ടീം കോഓഡിനേറ്റര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ദുര്‍ഗ, വെള്ളിക്കോത്ത്, രാം നഗര്‍, ബല്ല ഈസ്റ്റ് തുടങ്ങിയ സ്‌കൂളുകളില്‍ പര്യടനം നടത്തി.
ആര്‍ കെ എസ് കെ ടീം അംഗങ്ങളായ അനു അരവിന്ദ്, കമല്‍ ജോസ്, പ്രതീഷ് മോന്‍, ജീനെറ്റ്, ജിംനാ, അജിത എന്നിവര്‍ 14 ദിവസത്തെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Kerala, News, Kanhangad, GHSS Hosdurg, RKSK, Principal, World Mental Health Paralysis ends