മധൂര്‍: (my.kasargodvartha.com 30.10.2019) വാളയാര്‍ കേസിലെ ഇരകള്‍ക്ക് നീതി നടപ്പിലാക്കുക, കേസ് അന്വേഷണം സിബിഐക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കാസര്‍കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നത്.
ബിജെപി മധൂര്‍ ടെമ്പിള്‍ വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജ്വാലകള്‍ തീര്‍ത്തു യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ധനജ്ഞയന്‍ മധൂര്‍ ഉദ്ഘാടനം ചെയ്യുതു. വാര്‍ഡ് മെമ്പര്‍ യോഗിഷ് എം ആര്‍, ബിജെപി പഞ്ചായത്ത് ഉപാധ്യക്ഷന്‍ വിനോദ് സി എച്ച്, സതിഷ് മധൂര്‍, സന്തോഷ് നായക്ക്, മഹേഷ് മധൂര്‍, സദാശിവമധൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, News, Valayar: BJP Protested