മഞ്ചേശ്വരം: (my.kasargodvartha.com 13.10.2019) മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പ് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്റെ പ്രചരണത്തിന്റെ ഭാഗമായി യു ഡി എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോര്‍ ടു ഡോര്‍ കാമ്പയിന്‍ പൈവളിഗെ പഞ്ചായത്തിലെ 104 ബൂത്തില്‍ തുടക്കമായി.
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം പി നവാസ്, വൈസ് പ്രസിഡന്റ് ഫൈസല്‍ ചേരുക്കുന്നോന്‍, സംസ്ഥാന കമ്മിറ്റിയംഗം സി ജെ നജാഫ്, എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സെക്രട്ടറി സിദ്ധീഖ് മഞ്ചേശ്വരം, ഷാനിഫ് നെല്ലിക്കട്ട, മുഫസി കോട്ട, ഖാദി ബേവി, സവാസ് കയര്‍കട്ടെ, സിറാജ് പുത്തിഗെ, നാമീസ് നയാബസാര്‍ എന്നിവരും കയര്‍കട്ടെ മണിപ്പടി വാര്‍ഡ് ചെയര്‍മാന്‍ ഷബീര്‍ മദാനോടി, കണ്‍വീനര്‍ അസീസ് കളായി, ഭാരവാഹികളായ അന്‍സാദ് കയര്‍കട്ടെ, ഹര്‍ഷാദ് മണിപ്പടി ഷാഫി കയര്‍കട്ടെ, ഹനീഫ് നൂത്തില, യാഷിദ്, സുനൈഫ്, മുനാസ്, സിദ്ദിഖ്, മുഹമ്മദ് കുഞ്ഞി മദാനോടി ദാവൂദ്, സിറാജ്, അന്‍സാര്‍, കുഞ്ഞിമോന്‍ അച്ചായന്‍, ഹബീബ്, മുഹമ്മദ് ഷഫീര്‍ പെരിമ്പല എന്നിവര്‍ ഡോര്‍ ട്ടു ഡോര്‍ ക്യാമ്പയിനില്‍ പങ്കാളിത്തം വഹിച്ചു.
keywords: Kerala, News, UDSF door to door campaign in manjeswaram