മൊഗ്രാല്‍: (my.kasargodvartha.com 26.10.2019) വ്യത്യസ്ത കാരണങ്ങളാല്‍ മതവിദ്യാഭ്യാസം മുടങ്ങിയ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ദ്വിവര്‍ഷ പാഠ്യപദ്ധതി 'തംഹീദുല്‍ മര്‍അ' പഠനക്ലാസ് കുമ്പള പെര്‍വാട് ആരംഭിച്ചു.
കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ അര്‍ഥസഹിതം പഠിക്കല്‍ മഹത്തരമാണെന്നും, അതിനുള്ള അവസരം ഉണ്ടാക്കിയ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അവര്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയാ കണ്‍വീനര്‍ സക്കീന അക്ബര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ഷമീറ എം കെ മുഖ്യപ്രഭാഷണം നടത്തി. സഹീറ അബ്ദുല്ലത്തീഫ് ഖിറാഅത്ത് നടത്തി. നദീറ അബ്ദുല്ല സ്വാഗതവും ഫൗസിയ സിദ്ദീഖ് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Mogral, Jama-athe islami, Two year Islamic study class has begun