Join Whatsapp Group. Join now!

തെരുവത്ത് സ്‌പോര്‍ട്ടിംഗ് ദുബൈ ജേഴ്‌സി പ്രകാശനം ചെയ്തു

തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ദുബൈ ഫുട്‌ബോള്‍ ജേഴ്‌സി പ്രകാശനം ചെയ്തു. എം ആര്‍ സി ക്ലോത്തിംഗ് കമ്പനിയാണ് ദുബൈ ടീമിന്റെ പുതിയ Gulf, News, Theruvath Sporting Dubai jersey released
ദുബൈ: (my.kasargodvartha.com 19.10.2019) തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ദുബൈ ഫുട്‌ബോള്‍ ജേഴ്‌സി പ്രകാശനം ചെയ്തു. എം ആര്‍ സി ക്ലോത്തിംഗ് കമ്പനിയാണ് ദുബൈ  ടീമിന്റെ പുതിയ സ്‌പോണ്‍സര്‍.

ജേഴ്‌സി പ്രകാശന ചടങ്ങില്‍ ദുബൈ കണ്‍വീനര്‍ ഷമ്മി, മന്‍സൂര്‍ രാജ, സലീം മുട്ടായി, ബിലാല്‍ തെരുവത്ത്, സമീര്‍ തെരുവത്ത്, ഇഖ്ബാല്‍ തൊട്ടാന്‍, സലീം തെരുവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, News, Theruvath Sporting Dubai jersey released
  < !- START disable copy paste -->

Post a Comment