കുമ്പള: (my.kasargodvartha.com 17.10.2019) സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ എസ് കെ എസ് എസ് എഫ് മീഡിയ വിംഗ് ജില്ലാ കോണ്‍ഫറന്‍സിന് കുമ്പള ഇമാം ശാഫി അക്കാദമിയില്‍ തുടക്കമായി. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പതാക ഉയര്‍ത്തി.
അബൂബക്കര്‍ സാലൂദ് നിസാമി സിയാറത്തിന് നേതൃത്വം നല്‍കി എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുബൈര്‍ നിസാമി, മൂസ നിസാമി നാട്ടക്കല്‍, പി എച്ച് അസ്ഹരി ആദൂര്‍, അന്‍വര്‍ ഹുദവി കൊണ്ടോട്ടി, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന ക്യാമ്പ് സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.
Keywords: Kerala, News, SKSSF, Kumbla, Social media, Camp, SKSSF Media wing District conference