Join Whatsapp Group. Join now!

മാവുങ്കാല്‍ പുതിയകണ്ടത്തെ റിട്ട. ജയില്‍ ഹെഡ് വാര്‍ഡൻ പി നാരായണന്‍ നിര്യാതനായി

പുതിയകണ്ടത്തെ റിട്ട. ജയില്‍ ഹെഡ് വാര്‍ഡൻ പി നാരായണന്‍(77) നിര്യാതനായി Kerala, News, Retd. Jail Head warden P Narayanan passed away
മാവുങ്കാല്‍: (my.kasargodvartha.com 30.10.2019) പുതിയകണ്ടത്തെ റിട്ട. ജയില്‍ ഹെഡ് വാര്‍ഡൻ പി നാരായണന്‍(77) നിര്യാതനായി. ഭാര്യ: കെ വി കാര്‍ത്ത്യായനി (റിട്ട. അധ്യാപിക ജിയുപിഎസ് പുതിയകണ്ടം). മക്കള്‍: പി വിനുരാജ് (ജിഎച്ച്എസ്എസ് കോട്ടപ്പുറം), പി വിനീത (പിപിടിഎസ് എഎല്‍പി സ്‌കൂള്‍ കാഞ്ഞങ്ങാട്), പി വിശ്വരാജ് (പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത്).

മരുമക്കള്‍: പി വി കൃപാജ്യോതി, പി രാജീവന്‍ (ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ തെരുവമ്പ്രം), പി വി ലസിത (മുന്‍സിഫ് കോര്‍ട്ട് ഹോസ്ദുര്‍ഗ്). സഹോദരങ്ങള്‍: പരേതനായ പി കുഞ്ഞിക്കണ്ണന്‍ (റിട്ട. എച്ച് എം), പി ബാലകൃഷ്ണന്‍ (റിട്ട. എച്ച് എം), കുഞ്ഞമ്മ കൂട്ടക്കനി, നാരായണി ഗുജറാത്ത്.

സംസ്‌കാരം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് സമുദായ ശ്മശാനത്തില്‍ നടക്കും.

 Kerala, News, Retd. Jail Head warden P Narayanan passed away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, News, Retd. Jail Head warden P Narayanan passed away

Post a Comment