Join Whatsapp Group. Join now!

പ്രാര്‍ഥനാ സദസ്സ് സംഘടിപ്പിച്ചു

പ്രമുഖ മതപണ്ഡിതനും ബദരിയാ നഗര്‍ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി സ്ഥാപകനുമായിരുന്ന എം എ ഖാസിം മുസ്ലിയാരുടെ Kerala, News, Kasaragod, Mogral, Islamic academy, Friends club, Prayer meeting conducted
മൊഗ്രാല്‍: (my.kasargodvartha.com (01.10.2019) പ്രമുഖ മതപണ്ഡിതനും ബദരിയാ നഗര്‍ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി സ്ഥാപകനുമായിരുന്ന എം എ ഖാസിം മുസ്ലിയാരുടെ സ്മരണാര്‍ഥം മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ് പ്രാര്‍ഥനാ സദസ്സ് സംഘടിപ്പിച്ചു.

അഷ്‌റഫ് ഫൈസി, പി വി അബ്ദുല്‍ഹമീദ് മൗലവി എന്നിവര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഫ്രണ്ട്‌സ് ക്ലബ് കണ്‍വീനര്‍ എം പി അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു.

പ്രസിഡണ്ട് കെ വി അശ്‌റഫ്, ടി എ ജലാല്‍, കബീര്‍, വാഹിദ്, എം എസ് അബ്ദുല്ലക്കുഞ്ഞി, പി എസ് സിദ്ദീഖ്, മുസ്തഫ, പി എ റഹീം, ത്വയ്യിബ്, മുഹമ്മദ് മൈമൂണ്‍ നഗര്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എസ് കെ നൗഷാദ് സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, Mogral, Islamic academy, Friends club, Prayer meeting conducted

Post a Comment